സംസ്ഥാനത്ത് മഴ കനക്കും: എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കൂടാതെ ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് …

Read More

ടെലഗ്രാമിന് പൂട്ടിടാന്‍ ആപ്പിള്‍: ചില രാജ്യങ്ങളില്‍ ആപ്പിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തു

ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് ആപ്പിള്‍ പൂട്ടിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിരവധി രാജ്യങ്ങളില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ടെലഗ്രാം നീക്കം ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. സമീപകാലത്ത് നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിവാദങ്ങളില്‍ ടെലഗ്രാം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. …

Read More

തങ്ങളുടെ അംഗങ്ങളെ അജ്ഞാതര്‍ കൊന്നുതള്ളുന്നു: പിന്നില്‍ ഇന്ത്യയെന്ന് ലഷ്‌കര്‍ ഇ തയ്ബ

പാകിസ്ഥാനില്‍ അജ്ഞാതര്‍ തങ്ങളുടെ അനുയായികളെ കൊന്നുതള്ളുന്നതായി വെളിപ്പെടുത്തി തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തയ്ബ. തങ്ങളുടെ മുപ്പതാേളം അംഗങ്ങളെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. പിന്നില്‍ ഇന്ത്യയാണെന്നും സംഘടനയുടെ പേരില്‍ പുറത്തുവന്ന വീഡിയോയില്‍ പറയുന്നു. ലഷ്‌കര്‍ ഇ തയ്ബയുടെ പ്രവര്‍ത്തകനായ റിസ്വാന്‍ ഹനീഫ് എന്നയാളാണ് …

Read More

അവയവദാനത്തില്‍ പങ്കാളിത്തമറിയിച്ച് വന്ദേഭാരത് എക്‌സ്പ്രസും: ഹൃദയവുമായി കുതിച്ചത് 250 കിലോമീറ്റര്‍

അവയവദാനത്തില്‍ പങ്കാളിയായി വന്ദേഭാരത് എക്‌സ്പ്രസും. സൂററ്റില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസാണ് രോഗിക്കായുള്ള ഹൃദയവുമായി കുതിച്ചത്. വെള്ളിയാഴ്ചയാണ് യു.എന്‍ മേത്ത കാര്‍ഡിയോളജി ഇന്‍സ്റ്റിറ്റ്യൂട്ട്&റിസര്‍ച്ച് സെന്ററിലെ രോഗിക്കുവേണ്ടി വന്ദേഭാരത് എക്‌സ്പ്രസില്‍ ഹൃദയം എത്തിച്ചത്. ഏകദേശം 250 കിലോമീറ്ററാണ് ഹൃദയവുമായി വന്ദേഭാരത് താണ്ടിയത്. 20901 …

Read More

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളില്‍ ഉരുള്‍ പൊട്ടി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഉരുളുപൊട്ടി. രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. റാന്നിയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. റാന്നി ടൗണ്‍ പൂര്‍ണമായും മുങ്ങിയ നിലയിലാണ്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പലയിടത്തും …

Read More

സ്‌പെയ്ന്‍ ശാന്തമാകുന്നു: അഭയാര്‍ത്ഥികള്‍ ഭൂരിഭാഗത്തെയും സര്‍ക്കാര്‍ മൊറോക്കയിലേയ്ക്ക് മടക്കി അയച്ചു

മൊറോക്കയില്‍ നിന്നും സ്‌പെയിനിലേയ്ക്ക് അതിര്‍ത്തിമാര്‍ഗം അഭയാര്‍ത്ഥികള്‍ അതിക്രമിച്ച് കടന്ന സംഭവത്തില്‍ ട്വിസ്റ്റ്. രാജ്യത്തേയ്ക്ക് കടന്ന അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗത്തെയും സ്വന്തം രാജ്യത്തേയ്ക്ക് മടക്കി അയച്ചതായി സ്‌പെയിന്‍ സര്‍ക്കാര്‍ അറിയിച്ചു. വടക്കേ ആഫ്രിക്കന്‍ അതിര്‍ത്തിയിലുള്ള സ്പാനിഷ് നഗരമായ സെവൂട്ടയില്‍ വ്യാഴാഴ്ചയാണ് മൊറോക്കയില്‍ നിന്നും കൂട്ടത്തോടെ …

Read More

പ്രോജക്ട് സീറോ വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിന് തുടക്കം

യുവജനതയുടെ സജീവ പങ്കാളിത്തത്തിലൂടെ അഴിമതി രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ …

Read More

ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

നിയമ വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായി നവീകരിച്ച് കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ലോകോത്തര കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. സർക്കാർ ലോ കോളേജുകളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 35 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിയമന ഉത്തരവ് …

Read More

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കണ്ണൂർ ജില്ലയിൽ ‘സ്നേഹിത പോക്കറ്റ് കാർഡ്’ പദ്ധതി

വിദ്യാർത്ഥികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സുരക്ഷിതവും സമയബന്ധിതവുമായ സഹായം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ‘സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്’ കണ്ണൂരിന്റെ നേതൃത്വത്തിൽ ‘സ്നേഹിത പോക്കറ്റ് കാർഡ്’ പദ്ധതി ആരംഭിച്ചു. വിദ്യാലയങ്ങളിലും യാത്രകളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും, സഹായമെത്തിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ പ്രധാന …

Read More

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതല്‍

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. വിതരണം ഓഗസ്റ്റ് 25ന് അകം പൂര്‍ത്തിയാക്കും. ഇതിനായി 53 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു. തുണി സഞ്ചിയടക്കം 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ …

Read More