ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി: ജെ.പി നദ്ദ ഇന്ന് യു.പി സന്ദര്‍ശിക്കും
ലക്നൗ : ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് ബി.ജെ.പി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാന ചര്‍ച്ചകള്‍ നടത്തുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തും. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. …
Read More