മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കേരളത്തിലെ 16 അവശ്യ സര്‍വീസുകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു
തിരുവനന്തപുരം: കേരളത്തിലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, വോട്ടെടുപ്പിന്റെ കവറേജിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 16 വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച് കേന്ദ്ര …
Read More