കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ആറു പുസ്തകങ്ങൾ മന്ത്രി ഡോ. ആർ.ബിന്ദു പ്രകാശനം ചെയ്തു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 2026 ന്റെ ഭാഗമായി കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) പ്രസിദ്ധീകരിച്ച ആറു പ്രമുഖ ഗവേഷണ ഗ്രന്ഥങ്ങളുടെ പ്രകാശനം നിയമസഭാ സമുച്ചയത്തിലെ വേദി 5-ൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു. പ്രമുഖ നരവംശശാസ്ത്രജ്ഞൻ …

Read More

വായനയിലൂടെ അക്ഷരോന്നതിയിലേക്ക് പദ്ധതി ലോഗോ പ്രകാശനം ചെയ്തു

ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അക്ഷരോന്നതി പദ്ധതി നടപ്പാക്കുന്നു. പഠനമുറികള്‍, ഹോസ്റ്റലുകളില്‍ വായനാ സൗകര്യമൊരുക്കല്‍, പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കല്‍, വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തല്‍, പൊതുജനങ്ങളില്‍ പുസ്തകദാനം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് പദ്ധതി …

Read More

ഭിന്നശേഷി സര്‍ഗോത്സവം: കായിക പ്രതിഭകകള്‍ക്ക് കാര്‍ണിവലില്‍ പങ്കെടുക്കാന്‍ അവസരം

സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സര്‍ഗോത്സവം ‘സവിശേഷ കാര്‍ണിവല്‍ ഓഫ് ദ ഡിഫ്രന്റ് 2026’ ല്‍ പങ്കെടുക്കാന്‍ അവസരം. ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്താണ് സര്‍ഗോത്സവം നടക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭിന്നശേഷി …

Read More

സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാടിന് കന്നി കിരീടം

ജനുവരി 5,6,7 തിയതികളില്‍ തൃശ്ശൂരില്‍ നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാട് ജില്ലയ്ക്ക് കന്നി കിരീടം. തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് ജില്ലാ ടീം കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത വയനാട് ജില്ലാ ടീം നിശ്ചിത 8 …

Read More

നിയമസഭയിലെ തമാശ മുഹൂർത്തങ്ങൾ ഓർത്തെടുത്ത് സാമാജികർ

കേരള നിയമസഭ പുസ്തകോത്സവത്തിൽ ‘സഭയിലെ കാൽനൂറ്റാണ്ട്’ എന്ന സെഷനിൽ നിയമസഭയിലെ രസകരമായ സംഭവങ്ങളും പ്രധാന നേതാക്കളുടെ രീതികളും വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങളും അവിസ്മരണീയ മുഹൂർത്തങ്ങളും സഭയിലെ മുതിർന്ന സാമാജികർ പങ്കുവെച്ചു. സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, മുൻ …

Read More

അക്ഷരമുറ്റത്ത് ആവേശമായി തെയ്യാട്ടം

കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിന് വടക്കേ മലബാറിൻ്റെ തനത് അനുഷ്ഠാനകലകൾ ആവേശപ്പൊലിമയേകി. അക്ഷരലോകത്തെ സാക്ഷിയാക്കി നിയമസഭാ മ്യൂസിയത്തിന് മുന്നിൽ തെയ്യവും തിറയും അരങ്ങുണർന്നപ്പോൾ അത് തലസ്ഥാന നഗരിക്ക് പുതുമയാർന്ന അനുഭവമായി. മാഹിയിലെ ‘തെയ്യം പൈതൃക സമിതി’ അവതരിപ്പിച്ച ഗുരുതി തർപ്പണം, കളരിപ്പയറ്റ്, …

Read More

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി

കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ജനുവരി 12 ന് രാവിലെ 11 ന് ആരംഭിക്കും. സ്‌കൂൾ  കോളേജ് വിദ്യാർഥികൾക്കുള്ള പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 12000 ത്തോളം സ്‌കൂളുകളിലും 1200 …

Read More

നോർക്ക-ഡെന്മാർക്ക് റിക്രൂട്ട്‌മെന്റ് കരാർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി

കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്‌സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ …

Read More

സർക്കാരിനെ നുണക്കോപ്പ് ഉപയോഗിച്ച് ആക്രമിക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നതായും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുകമറ കൊണ്ട് ഈ നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാമെന്നാണ് അവർ കരുതുന്നത്. ആസൂത്രിതമായി വ്യാജ കേരള സ്റ്റോറി പടച്ചുവിടുന്നു. അത്തരക്കാരെ …

Read More

അക്ഷരമുറ്റത്ത് ആവേശമായി തെയ്യാട്ടം

കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിന് വടക്കേ മലബാറിൻ്റെ തനത് അനുഷ്ഠാനകലകൾ ആവേശപ്പൊലിമയേകി. അക്ഷരലോകത്തെ സാക്ഷിയാക്കി നിയമസഭാ മ്യൂസിയത്തിന് മുന്നിൽ തെയ്യവും തിറയും അരങ്ങുണർന്നപ്പോൾ അത് തലസ്ഥാന നഗരിക്ക് പുതുമയാർന്ന അനുഭവമായി. മാഹിയിലെ ‘തെയ്യം പൈതൃക സമിതി’ അവതരിപ്പിച്ച ഗുരുതി തർപ്പണം, കളരിപ്പയറ്റ്, …

Read More