കേരളത്തിന്റെ കൊവിഡ് പ്രതിരോധം തൃപ്തികരമെന്ന് കേന്ദ്രം
തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യ വിദഗ്ധര്‍. ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് കൈമാറും. അതേസമയം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ അസ്വഭാവികതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പ്രതികരിച്ചു. ആവശ്യപ്പെട്ട തോതില്‍ വാക്‌സില്‍ ലഭ്യമാക്കുന്നതിനുള്ള …
Read More