ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നടന്നത് പ്രധാനമന്ത്രിയെ കരിവാരി തേയ്ക്കാനുള്ള ശ്രമം: അമിത് ഷാ
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം തെളിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതു സമൂഹത്തിന് മുമ്പില്‍ കരിവാരി തേയ്ക്കാന്‍ ഗൂഢാലോചന നടന്നു. അതെല്ലാം പൊളിഞ്ഞു. നിയമം അനുസരിക്കുകയും നടപടികളോട് …
Read More