ഡിജിറ്റല്‍ ടിക്കറ്റുകളില്‍ റെയില്‍വേ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍
റെയില്‍വേ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍. ടിക്കറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍, ഫോട്ടോകള്‍,പി.ഡി.എഫ് കോപ്പികള്‍, വാട്‌സ്ആപ്പ് പോലുള്ള ആപ്പുകളിലൂടെ പങ്കുവെയ്ക്കുന്ന ടിക്കറ്റിന്റെ ചിത്രങ്ങള്‍ എന്നിവ യഥാര്‍ത്ഥ ടിക്കറ്റുകളായി പരിഗണിക്കില്ലെന്നാണ് റെയില്‍വേയുടെ നിലപാട്. പകരം റെയില്‍വണ്‍ ആപ്പുകളിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ യഥാര്‍ത്ഥ …
Read More