നോർക്ക-ഡെന്മാർക്ക് റിക്രൂട്ട്‌മെന്റ് കരാർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി

കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്‌സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ …

Read More

സർക്കാരിനെ നുണക്കോപ്പ് ഉപയോഗിച്ച് ആക്രമിക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നതായും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുകമറ കൊണ്ട് ഈ നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാമെന്നാണ് അവർ കരുതുന്നത്. ആസൂത്രിതമായി വ്യാജ കേരള സ്റ്റോറി പടച്ചുവിടുന്നു. അത്തരക്കാരെ …

Read More

അക്ഷരമുറ്റത്ത് ആവേശമായി തെയ്യാട്ടം

കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിന് വടക്കേ മലബാറിൻ്റെ തനത് അനുഷ്ഠാനകലകൾ ആവേശപ്പൊലിമയേകി. അക്ഷരലോകത്തെ സാക്ഷിയാക്കി നിയമസഭാ മ്യൂസിയത്തിന് മുന്നിൽ തെയ്യവും തിറയും അരങ്ങുണർന്നപ്പോൾ അത് തലസ്ഥാന നഗരിക്ക് പുതുമയാർന്ന അനുഭവമായി. മാഹിയിലെ ‘തെയ്യം പൈതൃക സമിതി’ അവതരിപ്പിച്ച ഗുരുതി തർപ്പണം, കളരിപ്പയറ്റ്, …

Read More

അതിജീവനത്തിനായി കൈകോര്‍ത്ത് ശിശുക്ഷേമസമിതി; പഠനസാമഗ്രികള്‍ കൈമാറി

തീയായിപടര്‍ന്ന ദുരന്തത്തെ അതിജീവിക്കാനായി കുട്ടികള്‍ക്കൊപ്പം ചേരുകയാണ് ജില്ലാ ശിശുക്ഷേമസമിതി. ചിറ്റുമല ദേവീക്ഷേത്രത്തിന് പിന്നില്‍ കാഞ്ഞിരംവിള തെക്കതില്‍ താമസിച്ചിരുന്ന കാര്‍ത്തിക്കിന്റെയും കൃഷ്ണവേണിയുടെയും വീട് കഴിഞ്ഞ ജനുവരി 31ന് തീപ്പിടിത്തത്തെ തുടര്‍ന്ന് കത്തിനശിച്ച പശ്ചാത്തലത്തിലാണ് ഇടപെടല്‍. തുടര്‍ജീവിതത്തിന് കരുത്തേകുംവിധമാണ് പിന്തുണ. വീടിന്റെ പ്രമാണവും പ്രധാന …

Read More

ദുരന്തനിവാരണത്തിന് കരുത്തേകാന്‍ എന്‍.സി.സി; ‘യുവ ആപ്ദ മിത്ര’ ക്യാമ്പിന് തുടക്കം

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ‘യുവ ആപ്ദ മിത്ര’ പദ്ധതിയുടെ ഭാഗമായി എന്‍.സി.സി കേഡറ്റുകള്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തുടക്കമായി. കോഴിക്കോട് ജി.ടി.സിയില്‍ ആരംഭിച്ച പരിശീലന പരിപാടി ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് 30 …

Read More

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍: ശില്‍പശാല സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ വനിതാ-ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് …

Read More

പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ജനുവരി ഏഴ് മുതൽ കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക വിപ്ലവത്തിന് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന റോബോട്ടിക്സ് പരിശീലനം ഇന്ന് മുതൽ. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നാലര ലക്ഷത്തോളം …

Read More

ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

പത്തനാപുരം ഡിപ്പോയില്‍നിന്നുള്ള വര്‍ക്കല ശിവഗിരി ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍, കടയ്ക്കല്‍-തിരുവനന്തപുരം ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിർവഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളുടെ പ്രവര്‍ത്തനലാഭത്തില്‍ കെഎസ്ആര്‍ടിസി ഏറെ മുന്നിലാണെന്ന് മന്ത്രി പറഞ്ഞു. ശബരിമല സ്‌പെഷ്യല്‍ സര്‍വീസിലൂടെ …

Read More

കാഴ്ച്ച പരിമിതർക്കായി സാങ്കേതിക ഉപകരണങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം

കോട്ടയം: കാഴ്ച്ച പരിമിതിയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടുന്നവർക്ക് ദൈനംദിന ജീവിതം സുഗമമാക്കുന്നതിന് ഉപകരിക്കുന്ന സാങ്കേതിക സഹായ ഉപകരണങ്ങൾ നിർമിക്കുന്ന സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ പദ്ധതി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യാഴാഴ്ച (ജനുവരി എട്ട്) ഉദ്ഘാടനം ചെയ്യും. …

Read More

കെ.എല്‍.ഐ.ബി.എഫ്: വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി നിയമസഭാ മന്ദിരം

ജനുവരി 7 മുതൽ 13 വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എല്‍.ഐ.ബി.എഫ്) നാലാം പതിപ്പിന് മുന്നോടിയായി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച വൈദ്യുത ദീപാലങ്കാരങ്ങൾ സ്പീക്കർ എ. എൻ. ഷംസീർ സ്വിച്ച് ഓൺ ചെയ്തു. നിയമസഭാ സമുച്ചയവും അങ്കണവും എൽ.ഇ.ഡി …

Read More