എരഞ്ഞോളി ഫിഷ് ഫാമിൽ അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നു

ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്) എരഞ്ഞോളി ഫിഷ് ഫാമിൽ അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നു. എരഞ്ഞോളി ഫാമിലെ ഓരുജല കുളങ്ങൾ സുസ്ഥിര ഇക്കോ ടൂറിസം പദ്ധതിക്കായി സ്വകാര്യ സംരംഭകരുടെ സഹായത്തോടെ വികസിപ്പിക്കുകയാണ് …

Read More

നിയമസഭാ പുസ്തകോത്സവത്തിൽ കുട്ടികൾക്കായി സ്റ്റുഡന്റ്സ് കോർണർ

പുസ്തകങ്ങൾ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികൾ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികൾ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. സോഷ്യൽ മീഡിയ റീലുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും അതിപ്രസരത്തിൽ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാൻ കെ.എൽ.ഐ.ബി.എഫ് പോലുള്ള …

Read More

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഫോൺ-ഇൻ പരിപാടി ജനുവരി 3ന്

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ജനുവരി 3ന് ഉച്ചയ്ക്ക് 2 മണി മുതൽ 3 മണിവരെ നടക്കും. ഭക്ഷ്യ, പൊതുവിതരണ, ലീഗൽ മെട്രോളജി, ഉപഭോക്ത്യകാര്യ വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും മന്ത്രിയെ …

Read More

ഉപരാഷ്ട്രപതി തിരുവനന്തപുരത്തെത്തും

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ലോക്ഭവനിൽ താമസിക്കുന്ന ഉപരാഷ്ട്രപതി 30ന് രാവിലെ 10ന് വർക്കല ശിവഗിരിയിൽ 93 മത് …

Read More

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് …

Read More

പുകമഞ്ഞിൽ മൂടുന്ന ദേശീയ തലസ്ഥാനം

അനുദിനം രൂക്ഷമാകുന്ന വായുമലിനീകരണം കാരണം പുകമഞ്ഞു മൂടിയ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള വാർത്തകൾ ഭീതിജനകമാണ്. വായു ഗുണനിലവാര സൂചിക അപകടകരമാംവിധം കൂടിയതിനെ തുടർന്ന് ഡിസംബർ 13-നു GRAP4 നിയന്ത്രണങ്ങൾ Graded Action Plan4 – ബിഎസ് III പെട്രോൾ, ബിഎസ് …

Read More

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷ്യമേളക്ക് തുടക്കം

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായ ഭക്ഷ്യമേളക്ക് തുടക്കമായി. ബേപ്പൂർ പാരിസണ്‍സ് ഗ്രൗണ്ടില്‍ എൺപതോളം സ്റ്റാളുകളിലായാണ് വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഒരുക്കിയത്. ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ 26ന് വൈകീട്ട് അഞ്ചിന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഫെസ്റ്റിന്റെ …

Read More

പക്ഷിപ്പനി: ആലപ്പുഴയിൽ കള്ളിങ് പുരോഗമിക്കുന്നു

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുന്നു. ഡിസംബര്‍ 26ന് വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 3795 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളിൽ കള്ളിങ് പൂർത്തിയായി. …

Read More

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ്; മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു

സംസ്ഥാനത്ത് നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സർക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ …

Read More

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്: 18 പരാതികള്‍ തിര്‍പ്പാക്കി

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അംഗം അഡ്വ.സേതു നാരായണന്റെ നേതൃത്വത്തില്‍ തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ 18 പരാതികള്‍ തിര്‍പ്പാക്കി. 22 പരാതികളാണ് കമ്മീഷന് മുന്‍പാകെ ലഭിച്ചത്. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു. പട്ടയം ലഭ്യമാകുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ …

Read More