ഫ്ലു പ്രതിരോധ കുത്തിവെയ്പിന് തുടക്കം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു
ശിശുക്ഷേമ സമിതിയുടെ കീഴിൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ദത്തെടുക്കൽ – ശിശുപരിചരണ കേന്ദ്രങ്ങളിലെ കുട്ടികൾക്കും അവരെ പരിചരിക്കുന്ന ആയമാർക്കും രോഗപ്രതിരോധ ശേഷി വീണ്ടെടുക്കുന്നതിനായി നൽകുന്ന ഫ്ലു വാക്സിൻ കുത്തിവെയ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം വനിതാ – ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. …
Read More