Blog

ബജറ്റ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി

ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വർദ്ധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളേജുകൾക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ …

Read More

യുവ ആപ്ദ മിത്ര’: എന്‍.എസ്.എസ് രണ്ടാം ബാച്ചിന്റെ പരിശീലന ക്യാമ്പിന് തുടക്കം

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ‘യുവ ആപ്ദ മിത്ര’ പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിന്റെ പരിശീലന ക്യാമ്പിന് തുടക്കമായി. ജനുവരി 27 മുതല്‍ ഫെബ്രുവരി 2 വരെയാണ് ക്യാമ്പ്. കോഴിക്കോട് എരഞ്ഞിപ്പാലം നവജ്യോതി …

Read More

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസുകള്‍ തുടങ്ങി

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്ലാ​ഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനോട് എം.എല്‍.എ അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച 12 ബസ് സര്‍വീസുകളില്‍ ആദ്യത്തെ …

Read More

വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിൽ 16 പരാതികൾ തീർപ്പാക്കി

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിൽ 16 പരാതികൾ തീർപ്പാക്കി. വിവരാവകാശ ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്നാലും വിവരം നൽകുന്നതിന് വിലക്കേർപ്പെടുത്തിയാലും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. സിറ്റിങ്ങിനു ശേഷം …

Read More

ഹജ്ജ് സാങ്കേതിക ക്ലാസ്സ്; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരെ ഹജ്ജിനയക്കാൻ കഴിഞ്ഞത് ഈ സർക്കാരിന്റെ കാലത്താണെന്ന് സംസ്ഥാന ഹജ്ജ് വഖഫ് ന്യൂനപക്ഷ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. തളിപ്പറമ്പ് സൂര്യ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന ഹജ്ജ് …

Read More

‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’; നവീകരിച്ച പി.വി രവീന്ദ്രൻ സ്‌മാരക പഞ്ചായത്ത് ഫ്ലഡ്ലൈറ്റ് മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

അഴീക്കോട് ഗ്രാമപഞ്ചായത്തിൽ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി നവീകരിച്ച പി.വി രവീന്ദ്രൻ സ്‌മാരക പഞ്ചായത്ത് ഫ്ലഡ്ലൈറ്റ് മിനി സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് ഉൾപ്പെടെ 4000 കോടി രൂപയുടെ …

Read More

യുവജന കമ്മീഷൻ അദാലത്ത്; പത്ത് പരാതികൾ തീർപ്പാക്കി

സംസ്ഥാന യുവജന കമ്മീഷൻ ഇടുക്കിയിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ 21 പരാതികൾ പരിഗണിച്ചു. 10 പരാതികൾ തീർപ്പാക്കി. 11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി നാല് പരാതികൾ ലഭിച്ചു. സ്വകാര്യ പരിശീലന സ്ഥാപനത്തിൽ അന്യായമായി വാങ്ങിയ ഫീസ് തിരികെ ലഭിക്കുന്നത്, …

Read More

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വികസനത്തിന് 40.73 ലക്ഷം രൂപ കൈമാറി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ (സി.എസ്.ആര്‍) ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 40.73 ലക്ഷം രൂപയുടെ സഹായം കൈമാറി. സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, വയോജന സംരക്ഷണ കേന്ദ്രം എന്നിവയുടെ കെട്ടിട …

Read More

’മികവുത്സവം’: ജില്ലയിൽ 1445 പേർ സാക്ഷരതാ പരീക്ഷയെഴുതി

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന ‘ഉല്ലാസ്’ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായ ‘മികവുത്സവം’ സാക്ഷരതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി ചെപ്പിലംകോട് ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ …

Read More

വികസിത കേരളത്തിലൂടെ വികസിത ഭാരതം: ഗവർണർ

വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പാത വികസിത കേരളത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേകർ. രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡയത്തിൽ നടന്ന വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായരുന്നു ഗവർണർ. ഭാരതം ഒരു …

Read More