Blog

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്ക് എതിരെ സൈക്ലാത്തോണ്‍

കാസര്‍ഗോഡ് : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ സൈക്ലാത്തോണ്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു …

Read More

വിദ്വേഷ പ്രസംഗം തടയാന്‍ അറബ് രാജ്യങ്ങളില്‍ ഏകീകൃത നിയമം വരുന്നു

വിദ്വേഷ പ്രസംഗവും പ്രചാരണവും തടയാന്‍ അറബ് രാഷ്ട്രങ്ങള്‍ ഏകീകൃത നിയമ നിര്‍മാണത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന അറബ് നീതി ന്യായ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ നിയമനിര്‍മ്മാണം സംബന്ധിച്ചുള്ള കരട് രൂപത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അഴിമതിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം, അറബ് …

Read More

സ്വകാര്യ മേഖലയിലെ മിനിമം വേദനം: മുമ്പ് ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ബാധകം

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ച നടപടി നിലവിലുള്ളതും പുതുതായി പ്രവേശിക്കുന്നതുമായ എല്ലാവര്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രാലയം. നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിന് 4000 റിയാലില്‍ കുറയാത്ത മിനിമം വേതനം നല്‍കിയിരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് …

Read More

കോവിഡ് വാക്‌സിന്‍: സൗദി ജര്‍മന്‍ കമ്പനിയുമായി ധാരണയിലായി

റിയാദ്: കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയും സൗദി അറേബ്യയും തമ്മില്‍ ധാരണയായി. സൗദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജര്‍മന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ വാക്സിന്‍ വിപണനാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് …

Read More

കോവിഡ് ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു

സിംഗപ്പൂര്‍: ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു. സിംഗപ്പൂരില്‍ ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ ശരീരത്തില്‍ രൂപപ്പെട്ട ആന്‍ഡിബോഡികള്‍, ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിലേക്കും എത്തിയെന്നാണ് കരുതുന്നത്. ചൈനയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച …

Read More

ബിടെക് ഈവനിങ് കോഴ്‌സുകളില്‍ സീറ്റൊഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ഈവനിംഗ് ഡിഗ്രി കോഴ്സില്‍ 2020-2021 അദ്ധ്യായന വര്‍ഷത്തേക്ക് ബി.ടെക് ഈവനിംഗ് കോഴ്സുകളില്‍ സിവില്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇല്കട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ് എന്നീ …

Read More

ബി.എസ്.സി നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ ഡിഗ്രി അഡ്മിഷന്‍ മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവന്തപുരം: 2020-21 ബി.എസ്.സി നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനായോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവര്‍ക്ക് …

Read More

കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: ഡിസംബര്‍ ഒന്നുമുതല്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദമായിമാറി തെക്കന്‍ തമിഴ്‌നാട് തീരത്തിലൂടെ കരയിലേയ്ക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. ഈ അവസരത്തില്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് …

Read More

ജല്ലിക്കെട്ടിനെ അഭിനന്ദിച്ച് കങ്കണ

ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ജല്ലിക്കട്ടിനെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് താരം അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചത്. ബോളിവുഡിലെ സിനിമാ മാഫിയക്കെതിരെ താന്‍ നടത്തിയ പോരാട്ടം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു എന്നും കങ്കണ ട്വീറ്റ് ചെയ്തു. ‘ബോളിവുഡ് മാഫിയക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ …

Read More

മാലിന്യ നിര്‍മാര്‍ജ്ജനം പുതിയ രീതിയിലാക്കി ഖത്തര്‍

ദോഹ: മാലിന്യ നിര്‍മാര്‍ജനത്തിനായി പുതിയ പദ്ധതികള്‍ ഒരുക്കി ഖത്തര്‍ മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. മാലിന്യനിര്‍മ്മാര്‍ജ്ജനം കൂടുതല്‍ കാര്യക്ഷമവും പുനരുപയോഗ്യവും ആക്കുന്നതിനായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. മാലിന്യ നിര്‍മ്മാജ്ജന പദ്ധതി വിശദീകരിക്കുന്നതിനായി നടന്ന ചടങ്ങില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബാങ്ക്, വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍ …

Read More