Blog

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്‌കൂളുകളില്‍ വന്ദേമാതരം ആലപ്പിക്കണമെന്ന് നിര്‍ദ്ദേശമില്ല

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്‌കൂളുകളില്‍ വന്ദേമാതരം ആലപ്പിക്കണമെന്ന് നിര്‍ദ്ദേശമില്ല. സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് വന്ദേമാതരം സംബന്ധിച്ച് പരാമര്‍ശമില്ലാത്തത്. ദേശിയഗാനം ആലപിക്കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 15-ന് രാവിലെ 9 മണിക്കോ അതിനുശേഷമോ …

Read More

ഡല്‍ഹി ചലോയ്ക്ക് റെയില്‍വേയുടെ ചുവപ്പുകൊടി: സിപിഐയുടെ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് റദ്ദാക്കി

കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രഖ്യാപിച്ചിരുന്ന ഡല്‍ഹി ചലോ യാത്രയ്ക്കായി സിപിഐ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കി റെയില്‍വേ. ടിക്കറ്റ് ബുക്കിങ്ങിനായി സിപിഐ നല്‍കിയ 10 ലക്ഷം രൂപയും റെയില്‍വേ മടക്കി നല്‍കി. പ്രതിഷേധത്തെ ഭയന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളിയാണിതെന്ന് സിപിഐ ആരോപിച്ചു. …

Read More

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് 2 ലക്ഷം രൂപ വീതം നൽകും : മുഖ്യമന്ത്രി വി ഡി സതീശൻ

വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുന:രധിവാസ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി അഞ്ച് കോടിയിലധികം രൂപയുടെ അധിക ഫണ്ട് …

Read More

പിഎംഇ-ഡ്രൈവ് പദ്ധതി: ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക്് സബ്‌സിഡി രണ്ട് വര്‍ഷംകൂടി നീട്ടി

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ചിട്ടുള്ള പിഎംഇ-ഡ്രൈവ് പദ്ധതി രണ്ട് വര്‍ഷംകൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയില്‍ 1000 കോടി രൂപയുടെ വര്‍ധനവും കേന്ദ്രം വരുത്തിയിട്ടുണ്ട്. വലിയ സ്വീകാര്യത ലഭിച്ച പദ്ധതിയാണ് പിഎംഇ-ഡ്രൈവ് പദ്ധതി. കഴിഞ്ഞ മാര്‍ച്ചില്‍ പദ്ധതി അവസാനിച്ചിരുന്നു. പദ്ധതി …

Read More

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരയിലും കടലിലും ന്യൂനമര്‍ദ്ദം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനും മധ്യപ്രദേശിന് മുകളിലുമായാണ് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. …

Read More

മഴ: കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം

മഴ മൂലം കേരളത്തിന് 127.61 കോടി രൂപയുടെ കാർഷികനഷ്ടം ഉണ്ടായെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. ഓഗസ്റ്റ് 9 വരെയുള്ള കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ചുള്ള കണക്കാണിത്. 9332 ഹെക്ചർ കൃഷി നശിക്കുകയും 45,904 കർഷകരെ ബാധിക്കുകയും ചെയ്തു. …

Read More

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി; ഓണംമെഗാ ട്രേഡ് ഫെയർ ആഗസ്റ്റ് 25 വരെ

സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിൻ്റെ മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി വി ഡി. സതീശൻ പറഞ്ഞു. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിപണിയിടപെടലും വിലക്കയറ്റം തടയലും …

Read More

ടിജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം: പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി തള്ളി

ഡല്‍ഹി ജന്ദര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സംഘപരിവാര്‍ നേതാവ് ടി.ജി മോഹന്‍ദാസിന് ജാമ്യം. തിരുവനന്തപുരം എസിജെഎം കോടതിയില്‍ ഹാജരാക്കിയ മോഹന്‍ദാസിനെ ഉപാധികളോടെയാണ് ജാമ്യത്തില്‍ വിട്ടത്. ടിജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു. മോഹന്‍ദാസ് …

Read More

ലഹരിക്കെതിരെ കൈകോര്‍ക്കാം; കേരള പോലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്’ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കെജിഎംഒഎ

കേരളത്തിന്റെ ഭാവി തലമുറയെ തന്നെ ലക്ഷ്യമിടുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ – ദി നാര്‍കോ ഹണ്ട്’ എന്ന ശക്തമായ ക്യാമ്പയിന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ. കോട്ടയ്ക്കലില്‍ ചേര്‍ന്ന കെ.ജി.എം.ഒ.എ സംസ്ഥാന …

Read More

അര്‍ജുന്‍ ആയങ്കിക്കൊപ്പം പി. ജയരാജന്‍: എഐ ചിത്രത്തിന് എതിരെ നിയമ നടപടി ആരംഭിച്ചു

അര്‍ജുന്‍ ആയങ്കിക്കൊപ്പം നില്‍ക്കുന്ന രീതിയില്‍ തന്റെ എഐ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതിന് എതിരെ സിപിഎം നേതാവ് പി.ജയരാജന്‍. ജയരാജന്‍, അര്‍ജുന്‍ ആയങ്കിയുടെ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രം എഐ നിര്‍മ്മിതമാണെന്നും, ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടി …

Read More