നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1983ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയുടെ സിനിമാ പ്രവേശനം സാധ്യമാക്കിയരും …
Read More