ലോക സിഒപിഡി ദിനം ആചരിച്ചു
ലോക ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമൊണറി ഡിസീസ് (സി.ഒ.പി.ഡി) ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം ഡിഎംഒ ഇൻ ചാർജ് ഡോ. കെ.ടി. രേഖ നിർവഹിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ സംബന്ധിച്ച് ബോധവത്കരണ ക്ലാസും നടന്നു. കണ്ണൂർ പോലീസ് അസോസിയേഷൻ ഹാളിൽ …
Read More