ജനസംഖ്യാ അടിസ്ഥാനത്തില്‍ ജില്ലാ വിഭജനം നടത്തണമെന്ന് മുസ്ലിം ലീഗ്
സംസ്ഥാനത്ത് ജനസംഖ്യ അനുസരിച്ച് എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന് മുസ്ലീം ലീഗ്. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തും, കുറവുള്ള പത്തനംതിട്ടയിലും ഒരേ സൗകര്യങ്ങളാണ് ഉള്ളത്. മലപ്പുറം മാത്രമല്ല, കൂടുതല്‍ ജനസംഖ്യയുള്ള എല്ലാ ജില്ലകളും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കില്‍ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും മുസ്ലീം …
Read More