ചുട്ടുപൊള്ളി കേരളം, പാലക്കാട് 40 ഡിഗ്രിവരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് അന്തരീക്ഷ താപനിലയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 19വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില …

Read More

വനിതാ സംവരണ ബില്‍: ചരിത്രമെഴുതാന്‍ ഇന്ത്യ

വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ബില്ല് ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന നാരീശക്തി വന്ദന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വനിതാ സംവരണ ബില്ല് …

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീ പിടര്‍ന്നതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തിലെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ മെഷീനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. ഷോര്‍ട്ട് സര്‍ക്യൂട്ട് അപകട കാരണമെന്നും സൂചനയുണ്ട്. തീ പടരുമ്പോള്‍ …

Read More

ഫാസ്ടാക് വില 3,075 രൂപയായി ഉയര്‍ത്തി

വാര്‍ഷിക ഫാസ്ടാക് വില 3,075 രൂപയായി ഉയര്‍ത്താന്‍ ദേശിയപാത അഥോറിറ്റിയുടെ തീരുമാനം. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫാസ്ടാഗ് വാര്‍ഷിക പാസ് പ്രധാനമായും സ്വകാര്യവും വാണിജ്യ ഉപയോഗമില്ലാത്തതുമായ വാഹനങ്ങള്‍ക്ക് വേണ്ടിയാണ്. ഇന്ത്യയിലെ ദേശീയപാതകളും എക്‌സ്പ്രസ് വേകളും …

Read More

പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്

പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റിനും പരിഷ്‌കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയ്ക്കും തുടക്കം കുറിച്ചു. പദ്ധതിയുടേയും എന്റോള്‍മെന്റിന്റേയും ഉദ്ഘാടനവും നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോഞ്ചും നോര്‍ക്ക റൂട്ട്സ് റസിഡന്റ് …

Read More

നൊസ്റ്റാൾജിക് യാത്രാനുഭവവുമായി കെഎസ്ആർടിസി വിന്റേജ് ബസ്

കെഎസ്ആർടിസി – യുടെ 1965 മോഡൽ വിന്റേജ് ബസ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസിയുടെ ആദ്യ സർവീസ് ആരംഭിച്ച തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് മുന്നിൽ നിന്നായിരുന്നു വിന്റേജ് ബസിന്റെ ഫ്ലാഗ് ഓഫ്. ആദ്യ യാത്ര …

Read More

പൗരബോധമുള്ള വിദ്യാർത്ഥികളെ ആദരിക്കും: മന്ത്രി വി. ശിവൻകുട്ടി

പൗരബോധവും സാമൂഹിക ഉത്തരവാദിത്വവും പുലർത്തുന്ന വിദ്യാർത്ഥികളെ സർക്കാർ ആദരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളെ ഉത്തരവാദിത്വമുള്ള മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ‘ചുവട് 2026’ പദ്ധതിയുടെ പ്രഖ്യാപനവും, പരിഷ്‌കരിച്ച ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി …

Read More

സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ അവധാനതയോടെ കൊടുക്കണം: മുഖ്യമന്ത്രി

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസം പകരുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച മാധ്യമ മേധാവികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക  കുടുംബങ്ങൾക്കും  …

Read More

കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റാനായത് 10 വര്‍ഷക്കാലത്തെ മികച്ച നേട്ടം: മന്ത്രി ജി.ആര്‍. അനില്‍

വിശപ്പ്‌ രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായത് കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മികച്ച നേട്ടമാണെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. അഞ്ച് ലക്ഷം മെട്രിക് ടണ്‍ അരി  റേഷന്‍ കടകള്‍വഴി  എത്തിച്ചതായും  പത്തനാപുരം താലൂക്ക് …

Read More

സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍

മലങ്കര സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി #NarendraModi ഇടപെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ–സാമൂഹിക മേഖലകളില്‍ പ്രതികരണങ്ങള്‍ ശക്തമാകുകയാണ്. ദീര്‍ഘകാലമായി നിയമപരമായ വഴികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സഭാതര്‍ക്കം കേരളത്തിലെ നിരവധി പള്ളികളുടെയും വിശ്വാസികളുടെയും ദൈനംദിന ആരാധനാ ജീവിതത്തെയും …

Read More