സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരയിലും കടലിലും ന്യൂനമര്‍ദ്ദം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനും മധ്യപ്രദേശിന് മുകളിലുമായാണ് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. …

Read More

മഴ: കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം

മഴ മൂലം കേരളത്തിന് 127.61 കോടി രൂപയുടെ കാർഷികനഷ്ടം ഉണ്ടായെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. ഓഗസ്റ്റ് 9 വരെയുള്ള കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ചുള്ള കണക്കാണിത്. 9332 ഹെക്ചർ കൃഷി നശിക്കുകയും 45,904 കർഷകരെ ബാധിക്കുകയും ചെയ്തു. …

Read More

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി; ഓണംമെഗാ ട്രേഡ് ഫെയർ ആഗസ്റ്റ് 25 വരെ

സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിൻ്റെ മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി വി ഡി. സതീശൻ പറഞ്ഞു. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിപണിയിടപെടലും വിലക്കയറ്റം തടയലും …

Read More

ടിജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം: പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി തള്ളി

ഡല്‍ഹി ജന്ദര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സംഘപരിവാര്‍ നേതാവ് ടി.ജി മോഹന്‍ദാസിന് ജാമ്യം. തിരുവനന്തപുരം എസിജെഎം കോടതിയില്‍ ഹാജരാക്കിയ മോഹന്‍ദാസിനെ ഉപാധികളോടെയാണ് ജാമ്യത്തില്‍ വിട്ടത്. ടിജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു. മോഹന്‍ദാസ് …

Read More

ലഹരിക്കെതിരെ കൈകോര്‍ക്കാം; കേരള പോലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്’ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കെജിഎംഒഎ

കേരളത്തിന്റെ ഭാവി തലമുറയെ തന്നെ ലക്ഷ്യമിടുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ – ദി നാര്‍കോ ഹണ്ട്’ എന്ന ശക്തമായ ക്യാമ്പയിന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ. കോട്ടയ്ക്കലില്‍ ചേര്‍ന്ന കെ.ജി.എം.ഒ.എ സംസ്ഥാന …

Read More

അര്‍ജുന്‍ ആയങ്കിക്കൊപ്പം പി. ജയരാജന്‍: എഐ ചിത്രത്തിന് എതിരെ നിയമ നടപടി ആരംഭിച്ചു

അര്‍ജുന്‍ ആയങ്കിക്കൊപ്പം നില്‍ക്കുന്ന രീതിയില്‍ തന്റെ എഐ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതിന് എതിരെ സിപിഎം നേതാവ് പി.ജയരാജന്‍. ജയരാജന്‍, അര്‍ജുന്‍ ആയങ്കിയുടെ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രം എഐ നിര്‍മ്മിതമാണെന്നും, ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടി …

Read More

പിഎംശ്രീ: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി കെ.സിയുടെ പ്രതികരണം

പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി കെ.സി വേണുഗോപാല്‍ എം.പി. പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ലെന്നും, ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാടിന് എതിരെ ആയിരുന്നു കെ.സിയുടെ പ്രതികരണം. പദ്ധതി നഷ്ടപ്പെടുത്തിയാല്‍ ആയിരക്കണക്കിന് കോടി നഷ്ടപ്പെടാന്‍ പോകുന്നുവെന്നത് പര്‍വതീകരിച്ച …

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ അതിതീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ടുള്ളത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് …

Read More

സ്ത്രീകള്‍ക്ക് എതിരായ വിവാദ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി ജോണ്‍

പ്രിയദര്‍ശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത വകുപ്പുമന്ത്രി സി.പി ജോണ്‍. വാക്കുകള്‍ താന്‍ ശ്രദ്ധിക്കണമായിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പ്രതികരിച്ചു. താന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന് സ്ത്രീകളോട് ഒരു …

Read More

മഴക്കെടുതി: അടിയന്തിര സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വെള്ളം കയറിയ വീടുകള്‍ക്ക് 10000 രൂപ വീതവും മഴക്കെടുതി മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതവും അടിയന്തിര ധനസഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചു. പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ച …

Read More