സര്‍ക്കാരിന്റെ ‘പെരുന്നാള്‍ സമ്മാനം’: വാര്‍ത്ത വ്യാജം
റേഷന്‍ കടകളിലൂടെ സൗജന്യ നെയ്യ്, ബസ്മതി അരി തുടങ്ങിയവ പെരുന്നാള്‍ സമ്മാനമായി സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നതായ വാര്‍ത്തകള്‍ വ്യാജമെന്ന് അധികൃതര്‍. പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് അറുതി വരുത്തിയ യു.ഡി.എഫ് വിജയത്തിന്റെ ആഹ്‌ളാദ സൂചകമായി ഭക്ഷ്യ വസ്തുക്കള്‍ …
Read More