സമരം ചെയ്യുന്ന നഴ്സുമാര്ക്ക് 4000 രൂപ വര്ധനവ് നല്കാന് മന്ത്രിയുടെ നിര്ദ്ദേശം: പ്രതികരിക്കാതെ മാനേജുമെന്റ്
തൃശൂരില് സമരം ചെയ്യുന്ന രണ്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്ക്ക് ശമ്പളത്തില് 4000 രൂപ വീതം വര്ധിപ്പിക്കാന് നിര്ദ്ദേശിച്ച് ആരോഗ്യമന്ത്രി. മിനിമം വേജസ് ആക്ട് നടപ്പിലാക്കുന്നതുവരെ വര്ധനവ് തുടരാനാണ് മന്ത്രി കെ. മുരളീധരന് ആശുപത്രി മാനേജുമെന്റുകള്ക്ക് നിര്ദ്ദേശം നല്കിയത്. എന്നാല് വിഷയത്തില് മാനേജുമെന്റുകള് …
Read More