കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
കെ എസ് ആർ ടി സിയുടെ നടത്തിപ്പും സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പങ്കെടുത്തു. സ്ത്രീകളുടെ സൗജന്യ …
Read More