കെ.സി മുഖ്യമന്ത്രി ആയേക്കും? എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകം
കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്നുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കെ കെ.പി.സി.സി ആസ്ഥാനത്ത് എഐസിസി നിരീക്ഷകള്‍ പാര്‍ട്ടി നേതാക്കന്മാരുമായും എം.എല്‍.എമാരുമായും ചര്‍ച്ച നടത്തുന്നു. മുഖ്യമന്ത്രി നിര്‍ണയത്തില്‍ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നത് അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തെ മീഡിയ …
Read More