അസ്സമില് വിമാനപകടം: അഞ്ച് സൈനികര്ക്ക് വീരമൃത്യു
അസ്സമിലുണ്ടായ വ്യോമസേനയുടെ വിമാനപകടത്തില് അഞ്ച് വ്യോമസേന സൈനികര്ക്ക് വീരമൃത്യു. അസ്സമിലെ ജോര്ഹാട്ടിലാണ് വ്യോമസേനയുടെ എഎന്-32 ട്രാന്സ്പോര്ട്ട് വിമാനം തകര്ന്നുവീണത്. അപകടത്തില്നിന്ന് രക്ഷപ്പെട്ട കോപൈലറ്റ് ആശുപത്രിയില് ചികിത്സയിലാണ്. അരുണാചല്പ്രദേശില് നിന്ന് പുറപ്പെട്ട വിമാനം ജോര്ഹാട്ടില് ലാന്ഡ് ചെയ്യുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. qn Ldr …
Read More