ബലിപെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണയില്‍ നാട് ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. സ്‌നേഹം പങ്കുവെച്ചും പ്രാര്‍ത്ഥനകളില്‍ മുഴുകിയും പുണ്യ ദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍. പ്രവാചകനായ ഇബ്രാഹിം, മകന്‍ ഇസ്മായീലിനെ ദൈവ കല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍.

Read More

20 വര്‍ഷത്തെ ജയില്‍വാസം: റഹീം നാട്ടില്‍ മടങ്ങിയെത്തി

രണ്ട് പതിറ്റാണ്ടത്തെ സൗദി ജയില്‍ വാസത്തിന് ശേഷം മോചിതനായി ജന്മനാട്ടില്‍ തിരിച്ചെത്തി അബ്ദുള്‍ റഹീം. കരിപ്പൂര്‍ മാനത്താവളത്തിലെത്തിയ റഹീമിനെ സ്വീകരിക്കാന്‍ കുടുംബവും ബന്ധുക്കളും നാട്ടുകാരും ഒത്തുചേര്‍ന്നിരുന്നു. 2006ലാണ് സൌദി ബാലന്റെ മരണത്തെ തുടര്‍ന്ന് ഹൗസ് ഡ്രൈവര്‍ ആയിരുന്ന അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. …

Read More

ഒന്നും കണ്ടെത്തിയില്ലെന്ന് ഇടി: തളര്‍ത്താനാവില്ലെന്ന് പിണറായി

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഇ.ഡി. റെയ്ഡ് പൂര്‍ത്തിയായശേഷം എഴുതി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതൊരു തുടക്കമാണെന്നും, ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. ലോക്കല്‍ …

Read More

സിജെപി പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അഭിഭാഷകന്റെ ശ്രമം

വൈറലായതിന് പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്വന്തമാക്കാന്‍ ശ്രമിച്ച് ഹരിയാനയില്‍ നിന്നുള്ള അഭിഭാഷകന്‍. തന്നെ ദേശിയ കണ്‍വീനറാക്കി സി.ജെ.പി എന്ന പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ ജാഖര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ കൂട്ടായ്മയായ സി.ജെ.പിയുടെ …

Read More

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍

നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയന് എതിരെ പ്രതിഷേധിച്ചവരെ മര്‍ദിച്ച കേസില്‍ 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍. പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കുമാര്‍ ഉള്‍പ്പടെ അഞ്ച് പേരെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 25 വര്‍ഷമായി പിണറായി വിജയന്റെ ഗണ്‍മാനാണ് …

Read More

എയിംസ്: സ്ഥലം കേന്ദ്രത്തിന് തീരുമാനിക്കാമെന്ന് ആരോഗ്യമന്ത്രി

സംസാഥാനത്ത് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലകളില്‍ യാതൊരുവിധ നിബന്ധനകളും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംസ്ഥാനത്തെ ഏത് പ്രദേശത്തും എയിംസിനായി സ്ഥലം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി നീണ്ടുപോകുന്ന എയിംസ് …

Read More

വിഷു ബമ്പർ ടിക്കറ്റുകൾക്ക് സമ്പൂർണ വില്പന; നറുക്കെടുപ്പ് മെയ് 23-ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോഡ് നേട്ടം. മെയ് 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ, പൊതുവിപണിയിലേക്ക് അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി ഏജന്റുമാർ വഴി പൂർണ്ണമായും വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം വിറ്റഴിച്ച 42,87,350 …

Read More

എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പബ്ലിക്ക് ഹെൽത്ത് എമർജൻസി  പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻറെ അദ്ധ്യക്ഷതയിൽ സംസ്ഥാന ദ്രുതകർമ്മ സമിതി (Rapid …

Read More

കെഎസ്ആര്‍ടിസി സൗജന്യ യാത്ര: ബാധ്യത സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറി

യു.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനക്ഷേമ പദ്ധതിയായ കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് അനുവദിക്കപ്പെടുമ്പോഴുള്ള സാമ്പത്തിക നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പ് സര്‍ക്കാരിന് കൈമാറി. മൂന്നു മാസത്തെ കണക്കാണ് റിപ്പോര്‍ട്ടിലുള്ളത്. കെ.എസ്.ആര്‍.ടിസിക്ക് ആകെയുള്ള ബസുകളുടെ എണ്ണം 5280 …

Read More

സര്‍ക്കാരിന്റെ ‘പെരുന്നാള്‍ സമ്മാനം’: വാര്‍ത്ത വ്യാജം

റേഷന്‍ കടകളിലൂടെ സൗജന്യ നെയ്യ്, ബസ്മതി അരി തുടങ്ങിയവ പെരുന്നാള്‍ സമ്മാനമായി സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നതായ വാര്‍ത്തകള്‍ വ്യാജമെന്ന് അധികൃതര്‍. പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് അറുതി വരുത്തിയ യു.ഡി.എഫ് വിജയത്തിന്റെ ആഹ്‌ളാദ സൂചകമായി ഭക്ഷ്യ വസ്തുക്കള്‍ …

Read More