ലക്ഷ്യം 2029ലെ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളില്‍ പ്രഭാരിമാരെ നിയമിക്കാന്‍ ബിജെപി
2029 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചരണം ആരംഭിക്കാനൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ മണ്ഡലങ്ങളില്‍ സജീവമാക്കാനാണ് തീരുമാനം. ഇതിനായി തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥികളെ മണ്ഡലത്തിലെ ‘പ്രഭാരിമാരായി’ നിയമിക്കാനും തീരുമാനമായി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി …
Read More