Blog

വയനാട് മണ്ണിടിച്ചില്‍: മരിച്ചവരുടെ എണ്ണം ഏഴായി

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ നാലുപേരുടെ മൃതദേഹങ്ങള്‍കൂടി തിരച്ചില്‍ സംഘം കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ദുരന്തത്തില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നിര്‍മാണ കമ്പനിയിലെ ജീവനക്കാരായ അന്യ സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. പ്രദേശത്ത് …

Read More

പി.എസ്.സിയിലേത് കേരളം കണ്ട ഏറ്റവും വലിയ അഴിമതി: അന്വേഷണ ചുമതല ഐജി അജിതാ ബീഗത്തിന്

പി.എസ്.സിയില്‍ ക്രമക്കേട് ആരോപിച്ച് ഉയര്‍ന്ന പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഐജി അജിതാ ബീഗത്തിനാണ് അന്വേഷണ ചുമതല. സമാനതകളില്ലാത്ത തട്ടിപ്പാണ് പി.എസ്.സിയില്‍ നടന്നിരിക്കുന്നതെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഐജിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി …

Read More

ഒന്നാം സമ്മാനം 30 കോടി : ഓണം ബംബർ സമ്മാന തുക ഉയർത്തി

ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തി. 500 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് …

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ: കോഴിക്കോടും വയനാടും റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോടും വയനാടും അതീവ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പാണ് ഉള്ളത്. ഇരു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, …

Read More

മണ്ണ് നീക്കാനുള്ള നിര്‍ദ്ദേശം കരാര്‍ കമ്പനി പാലിച്ചില്ല: രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് മുഖ്യമന്ത്രി

വയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചെന്നും ഏഴുപേരെ കാണാതായെന്നും സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി മാനേജറും കഴിഞ്ഞ …

Read More

വയനാട് മണ്ണിടിച്ചിലില്‍: രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസ്സം, മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

കനത്ത മഴയില്‍ വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ രണ്ടുപേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന. എന്നാല്‍ ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് ആറുപേരാണ്. ഇവരില്‍ …

Read More

ഓണത്തിന് കേരളത്തിലേയ്ക്ക് 100ല്‍ അധികം ട്രെയ്‌നുകള്‍: പ്രഖ്യാപനവുമായി കേന്ദ്രം

ഓണ സമ്മാനമായി കേരളത്തിന് നൂറിലധികം ട്രെയ്‌നുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ‘വേനല്‍ക്കാലത്ത് ഈ വര്‍ഷം റെക്കോര്‍ഡുയര്‍ത്തി 15,000 സ്‌പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്. ജഗന്നാഥ രഥയാത്രയ്ക്കായി 300ലധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് …

Read More

പാക്കിസ്ഥാനില്‍നിന്ന് മോചനം വേണം: പാക് അധീന കാശ്മീരില്‍ ഇന്ത്യയുടെ സഹായമഭ്യര്‍ത്ഥിച്ച് തെരുവിലിറങ്ങി ജനങ്ങള്‍

പാക്ക് അധീന കാശ്മീരില്‍ പാക്കിസ്ഥാന് എതിരായ പ്രക്ഷോഭം കനക്കുന്നു. പാക് ഭരണകൂടത്തിന്റെ നിയമവാഴ്ചയില്‍ അസ്വസ്ഥരായ ജനക്കൂട്ടം തെരുവിലിറങ്ങി. പാക്കിസ്ഥാനില്‍ നിന്നുള്ള പാക് അധീന കാശ്മീരിന്റെ മോചനത്തിനായി ഇന്ത്യയുടെ സഹായ അഭ്യര്‍ത്ഥിക്കുകയാണ് ജനങ്ങള്‍. പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളുടെ ഫലമായി നിരവധി ആളുകളാണ് …

Read More

താൽക്കാലിക ജെ.എച്ച്.ഐമാരുടെ സേവന കാലാവധി നീട്ടിയത് പകർച്ചവ്യാധി പ്രതിരോധത്തിന്: വ്യാജ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്

സംസ്ഥാനത്ത് കാലവർഷം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ (JHI) സേവന കാലാവധി നീട്ടിയതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു. കോവിഡ് കാലഘട്ടത്തിൽ നിയമിതരായ 505 താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ …

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍നിന്നും വിദേശ കറന്‍സികള്‍ നഷ്ടമായി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ലഗേജില്‍നിന്നും രണ്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സി മോഷണം പോയി. ആകാശ എയര്‍ലൈന്‍സില്‍ റിയാദില്‍ നിന്നും കൊച്ചിയില്‍ എത്തിയ ആലുവ സ്വദേശിയുടെ ബാഗില്‍ നിന്നാണ് പണം നഷ്ടമായത്. 8000 റിയാലാണ് ബാഗില്‍ ഉണ്ടായിരുന്നത്. ബാഗിന്റെ നമ്പര്‍ ലോക്ക് …

Read More