ബിജെപി നേതൃനിരയെ വാര്‍ത്തെടുക്കാന്‍ ക്ലാസ്സും പരീക്ഷയും ഒരുക്കാന്‍ പദ്ധതി
ബിജെപി നേതാവാകണമെങ്കില്‍ ക്ലാസ്സില്‍ പങ്കെടുക്കണമെന്ന് നേതൃത്വം. ക്ലാസ്സില്‍ പങ്കെടുക്കുക മാത്രമല്ല, പരീക്ഷയില്‍ പാസ്സാവുകയും വേണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നേതൃത്വം കര്‍ശന ഉപാധികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതുവഴി സംഘടനയെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള നേതൃനിരയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. …
Read More