സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളില്‍ ഉരുള്‍ പൊട്ടി
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഉരുളുപൊട്ടി. രണ്ടുപേര്‍ക്ക് ജീവന് നഷ്ടമായതായാണ് റിപ്പോര്‍ട്ട്. റാന്നിയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. റാന്നി ടൗണ്‍ പൂര്‍ണമായും മുങ്ങിയ നിലയിലാണ്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പലയിടത്തും …
Read More