പ്രിയദര്‍ശിനി പദ്ധതിക്കായി ആദ്യമാസ ചിലവ് 90 കോടി: 3 കോടി സ്ത്രീ യാത്രക്കാര്‍
സ്ത്രികള്‍ക്കായുള്ള സൗജന്യ കെഎസ്ആര്‍ടിസി യാത്ര പ്രിയദര്‍ശിനി പദ്ധതി ഒന്നാം മാസം പിന്നിടുമ്പോള്‍ ചിലവ് 90 കോടിയെന്ന് കണക്കുകള്‍. 3 ലക്ഷം സ്ത്രീകളാണ് സൗജന്യ യാത്രാ സേവനം പ്രയോജനപ്പെടുത്തിയത്. പദ്ധതി വന്‍ വിജയം ആകുമ്പോള്‍ സ്വകാര്യ ബസ് മേഖല തകര്‍ന്നടിഞ്ഞു. പ്രതിദിനം 11 …
Read More