പി.എസ്.സിയിലേത് കേരളം കണ്ട ഏറ്റവും വലിയ അഴിമതി: അന്വേഷണ ചുമതല ഐജി അജിതാ ബീഗത്തിന്
പി.എസ്.സിയില്‍ ക്രമക്കേട് ആരോപിച്ച് ഉയര്‍ന്ന പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഐജി അജിതാ ബീഗത്തിനാണ് അന്വേഷണ ചുമതല. സമാനതകളില്ലാത്ത തട്ടിപ്പാണ് പി.എസ്.സിയില്‍ നടന്നിരിക്കുന്നതെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഐജിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി …
Read More