നിയമസഭയില്‍ ജനങ്ങള്‍ക്കും ചോദ്യമുന്നയിക്കാന്‍ അവസരം ഒരുക്കുമെന്ന് സ്പീക്കര്‍

നിയമസഭയില്‍ പൊതുജനത്തിന്റെ പങ്കാളിത്തവും ഉറപ്പുവരുത്താന്‍ നടപടികളുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം നിയമസഭയില്‍ ചോദിക്കാന്‍ അവസരം ഉണ്ടാക്കണം. ഇതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭയെ ജനകീയമാക്കാന്‍ നിരവധി പദ്ധതികള്‍ മനസ്സിലുണ്ട്. 138 വര്‍ഷത്തെ …

Read More

ഇനി ‘എച്ച് ‘ എടുക്കുമ്പോള്‍ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാം

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ നടപടികളില്‍ റിവേഴ്‌സ് ഗിയറില്‍ വാഹനം പിന്നോട്ട് എടുക്കുമ്പോള്‍ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാമെന്ന സുപ്രധാന മാറ്റം നടപ്പിലാക്കി മോട്ടോര്‍ വാഹന വകുപ്പ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ ‘എച്ച്’ ടെസ്റ്റിലാണ് പുതിയ …

Read More

ഷിഗെല്ല ബാധിച്ച് മരണം: ആരോഗ്യ വകുപ്പിന് എതിരെ പരാതി

തൃശൂരില്‍ ഷിഗെല്ല ബാധിച്ച് രോഗി മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍. കൊടകര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 43കാരന്‍ മരിച്ച സംഭവത്തിലാണ് ആശുപത്രിക്ക് എതിരെ ബന്ധുക്കള്‍ രംഗത്തെത്തിയത്. മരണകാരണം ഷിഗെല്ല ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചില്ലെന്നും ഷിഗെല്ലയാണ് കാരണമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. …

Read More

പ്രിയദര്‍ശിനി പദ്ധതി: കടുത്ത സാമ്പത്തികനഷ്ടം നേരിട്ട് സ്വകാര്യ ബസുകള്‍

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയ പ്രിയദര്‍ശിനി പദ്ധതിയുടെ ആദ്യ ദിനത്തില്‍തന്നെ കനത്ത നഷ്ടം നേരിട്ട് സ്വകാര്യ ബസ്സുകള്‍. പദ്ധതിയുടെ ആദ്യ ദിനം ഇന്ധനത്തിന് ചിലവായ പണം പോലും തിരികെ പിടിക്കാന്‍ സ്വകാര്യ ബസുകള്‍ക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. പല ബസുകളിലെയും ജീവനക്കാര്‍ക്ക് പ്രസ്തുത …

Read More

സ്ത്രീകള്‍ക്ക് സൗജന്യ: ഉദ്ഘാടനത്തിനിടെ മന്ത്രിയുടെ തലയില്‍ പായസം വീണു

സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനത്തിന് ഇടയില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ പായസം വീണു. ചൂട് പായസമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പായസ വിതരണം സംഘടിപ്പിച്ചിരുന്നു. ബസിന് അകത്ത് നടത്തിയ പായസ വിതരണത്തിന് …

Read More

ഷിഗെല്ല ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ ഏഴ് വയസ്സുകാരനാണ് രോഗബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പനിയും വയറിളക്കവും തുടര്‍ന്ന് ഈ മാസം 12നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ഈ വര്‍ഷം …

Read More

പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം:  മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന …

Read More

അസ്സമില്‍ വിമാനപകടം: അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

അസ്സമിലുണ്ടായ വ്യോമസേനയുടെ വിമാനപകടത്തില്‍ അഞ്ച് വ്യോമസേന സൈനികര്‍ക്ക് വീരമൃത്യു. അസ്സമിലെ ജോര്‍ഹാട്ടിലാണ് വ്യോമസേനയുടെ എഎന്‍-32 ട്രാന്‍സ്‌പോര്‍ട്ട് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട കോപൈലറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അരുണാചല്‍പ്രദേശില്‍ നിന്ന് പുറപ്പെട്ട വിമാനം ജോര്‍ഹാട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. qn Ldr …

Read More

ഷിഗെല്ല: കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ബുധനാഴ്ച സ്‌പെഷ്യല്‍ ഡ്രൈവ്

ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ബുധനാഴ്ച സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് പറഞ്ഞു. സ്ഥിതി ഗതികള്‍ അവലോകനം ചെയ്യാന്‍ സുല്‍ത്താന്‍ ബത്തേരി ഗവ. …

Read More

അനധികൃത മത്സ്യബന്ധനം; പള്ളിപ്പാടും വീയപുരവും കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ്

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തോടെ പ്രജനനത്തിനായി പുഴകളിൽ നിന്നും തോടുകളിലേക്കും പാടശേഖരങ്ങളിലേക്കും ഒഴുക്കിനെതിരെ സഞ്ചരിക്കുന്ന നാടൻ മത്സ്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് ശക്തമായ നടപടികളുമായി രംഗത്ത്. “ഊത്തകയറ്റം” എന്നറിയപ്പെടുന്ന ഈ പ്രജനനകാല സഞ്ചാരത്തിനിടെ വയർ നിറയെ മുട്ടകളുമായി എത്തുന്ന …

Read More