ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം: മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു
ഒമാന്‍ തീരത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ നാവികരുടെ മൃതദേഹം കണ്ടെത്തിയെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു. ദാരുണമായ സംഭവമാണ് ഉണ്ടായതെന്ന് വിഷയത്തില്‍ കേന്ദ്ര മന്ത്രി പ്രതികരിച്ചത്. …
Read More