നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍നിന്നും വിദേശ കറന്‍സികള്‍ നഷ്ടമായി
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ലഗേജില്‍നിന്നും രണ്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സി മോഷണം പോയി. ആകാശ എയര്‍ലൈന്‍സില്‍ റിയാദില്‍ നിന്നും കൊച്ചിയില്‍ എത്തിയ ആലുവ സ്വദേശിയുടെ ബാഗില്‍ നിന്നാണ് പണം നഷ്ടമായത്. 8000 റിയാലാണ് ബാഗില്‍ ഉണ്ടായിരുന്നത്. ബാഗിന്റെ നമ്പര്‍ ലോക്ക് …
Read More