ഉപരാഷ്ട്രപതി തിരുവനന്തപുരത്തെത്തും

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ലോക്ഭവനിൽ താമസിക്കുന്ന ഉപരാഷ്ട്രപതി 30ന് രാവിലെ 10ന് വർക്കല ശിവഗിരിയിൽ 93 മത് …

Read More

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് …

Read More

പുകമഞ്ഞിൽ മൂടുന്ന ദേശീയ തലസ്ഥാനം

അനുദിനം രൂക്ഷമാകുന്ന വായുമലിനീകരണം കാരണം പുകമഞ്ഞു മൂടിയ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള വാർത്തകൾ ഭീതിജനകമാണ്. വായു ഗുണനിലവാര സൂചിക അപകടകരമാംവിധം കൂടിയതിനെ തുടർന്ന് ഡിസംബർ 13-നു GRAP4 നിയന്ത്രണങ്ങൾ Graded Action Plan4 – ബിഎസ് III പെട്രോൾ, ബിഎസ് …

Read More

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷ്യമേളക്ക് തുടക്കം

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായ ഭക്ഷ്യമേളക്ക് തുടക്കമായി. ബേപ്പൂർ പാരിസണ്‍സ് ഗ്രൗണ്ടില്‍ എൺപതോളം സ്റ്റാളുകളിലായാണ് വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഒരുക്കിയത്. ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ 26ന് വൈകീട്ട് അഞ്ചിന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഫെസ്റ്റിന്റെ …

Read More

പക്ഷിപ്പനി: ആലപ്പുഴയിൽ കള്ളിങ് പുരോഗമിക്കുന്നു

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുന്നു. ഡിസംബര്‍ 26ന് വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 3795 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളിൽ കള്ളിങ് പൂർത്തിയായി. …

Read More

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ്; മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു

സംസ്ഥാനത്ത് നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സർക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ …

Read More

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്: 18 പരാതികള്‍ തിര്‍പ്പാക്കി

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അംഗം അഡ്വ.സേതു നാരായണന്റെ നേതൃത്വത്തില്‍ തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ 18 പരാതികള്‍ തിര്‍പ്പാക്കി. 22 പരാതികളാണ് കമ്മീഷന് മുന്‍പാകെ ലഭിച്ചത്. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു. പട്ടയം ലഭ്യമാകുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ …

Read More

ക്ഷീരകർഷകർക്ക് ക്രിസ്തുമസ് സമ്മാനം: കേരള ഫീഡ്സ് ‘എലൈറ്റും’ ‘മിടുക്കിയും’ വിലക്കിഴിവോടുകൂടി 20 കിലോ പായ്ക്കറ്റുകളിലും

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്റെ ജനപ്രിയ കാലിത്തീറ്റകളായ ‘എലൈറ്റും’ ‘മിടുക്കി’യും ഇനി മുതൽ 20 കിലോയുടെ ചെറിയ ചാക്കുകളിൽ ലഭ്യമാകും. പ്രത്യേക വിലക്കിഴിവോടെയാണ് ഇവ വിപണിയിലെത്തുന്നത്: ‘കേരള ഫീഡ്സ് എലൈറ്റ്’ 20 കിലോയുടെ …

Read More

ശ്രദ്ധേയമായി ‘ചില്ല’ സ്റ്റാൾ

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തീയറ്ററിൽ വൈവിധ്യങ്ങളുടെ കാഴ്ച ഒരുക്കുകയാണ് കരകുളം ചില്ല സെന്റർ ഫോർ ഹാബിലിറ്റേഷന്റെ സ്റ്റാൾ. ചില്ലയിലെ ഓട്ടിസ്റ്റിക് വിദ്യാർത്ഥികൾ നിർമിച്ച ആഭരണങ്ങൾ, ടീ ഷർട്, ബാഗ്, തുടങ്ങിയവയാണ് സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. മുന്തിരി, പൈനാപ്പിൾ എന്നിവയുടെ ചായയും …

Read More

സുവർണ്ണ ചകോരം ജാപ്പനീസ് ചിത്രം ‘ടു സീസൺസ് ടു സ്ട്രെയ്‌ഞ്ചേഴ്സിന്’

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍  ജാപ്പനീസ് ചിത്രം ‘ടു സീസൺസ് ടു സ്ട്രെയ്ഞ്ചേഴ്സ്’  മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി  പിണറായി വിജയൻ സിനിമയുടെ സംവിധായകൻ  ഷോ മിയാകെ യ്ക്ക്   പുരസ്ക്കാരം സമ്മാനിച്ചു. …

Read More