പരസ്യ പ്രകടനങ്ങളും ഫ്‌ളക്‌സ് സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി.ഡി സതീശന്‍
കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ചേരി തിരിഞ്ഞുള്ള പ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് വി.ഡി സതീശന്‍. ഫെയ്‌സ്ബുക്ക് പേജിലുടെയാണ് വി.ഡി സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 102 സീറ്റുമായി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് …
Read More