മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് പിണറായി വിജയന്‍
നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. ചൊവ്വാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചിരുന്ന മന്ത്രിസഭായോഗം സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് …
Read More