നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാര്‍ട്ടാകും; ‘കീ ടു എന്‍ട്രന്‍സ്’ പോര്‍ട്ടലില്‍ മോക്ക് ടെസ്റ്റുകള്‍
മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) മോക്ക് ടെസ്റ്റുകള്‍ നടത്തുന്നു. ‘കീ ടു എന്‍ട്രന്‍സ്’ (Key to Entrance) പോര്‍ട്ടലില്‍ നീറ്റ് മോക്ക് ടെസ്റ്റുകള്‍ക്ക് ഏപ്രില്‍ 24 …
Read More