സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയില്‍
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയില്‍. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതാണ് വൈദ്യുതി ഉപഭോഗ നിരക്കില്‍ കുത്തനെ വര്‍ധനവ് ഉണ്ടായത്. …
Read More