വീണ്ടും ആശങ്ക: കുവൈത്തില്‍ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റ് ആക്രമിച്ച് ഇറാന്‍
കുവൈത്തിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റ് ആക്രമിച്ച് ഇറാന്‍. അമേരിക്കന്‍ ബേസിന് കുവൈത്ത് സൗകര്യമൊരുക്കുന്നതിലെ പ്രകോപനമാണ് ആക്രമണത്തിന് പിന്നില്‍. ആക്രമണം നടന്നതായി കുവൈത്ത് സ്ഥിരീകരിച്ചു. ഇതിനിടെ ജോര്‍ദാനിലെ യു.എസ് സൈനിക കേന്ദ്രത്തിലും ഇറാന്‍ ആക്രമണം നടത്തി. യു.എസ് സൈനിക വിമാനങ്ങള്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് …
Read More