സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് …

Read More

അവധിക്കാല കോഴ്സുകള്‍

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്.ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ് കോഴ്‌സില്‍ 12 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. …

Read More

ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തെന്നാണ് വിവരം. നിലവിലെ ഹൈക്കമ്മീഷണറായ പ്രണയ് വര്‍മ്മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായി ബ്രസല്‍സിലേക്ക് മാറുന്ന ഒഴിവിലാണ് നിയമനം. അയല്‍രാജ്യങ്ങളിലേക്ക് …

Read More

വൈദ്യൂതി ഉപഭോഗം: കേരളം പവര്‍ക്കെട്ട് ഭീഷണിയില്‍

ചൂട് കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം പുതിയ റെക്കോര്‍ഡില്‍. 117.15 ദശലക്ഷം യൂണിറ്റ് ആണ് ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗത്തില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കേരളത്തില്‍ റെക്കോര്‍ഡ് ഉപഭോഗമാണ് രേഖപ്പെടുത്തിയത്. …

Read More

വനിത സംവരണ ബില്ലിന് വോട്ടു ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങളോട് അപേക്ഷിച്ച് പ്രധാനമന്ത്രി

വനിത സംവരണ ബില്ലിന് വോട്ടു ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങളോട് അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിയെന്നും സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ പാര്‍ലമെന്റിനെ …

Read More

മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം: കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

മണ്ഡലങ്ങളെ പുനര്‍നിര്‍ണയിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയര്‍ന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ്ഥാവനയുടെ പൂര്‍ണരൂപം:മണ്ഡല പുനര്‍നിര്‍ണയം എന്ന പേരില്‍ കേന്ദ്ര …

Read More

ചുട്ടുപൊള്ളി കേരളം, പാലക്കാട് 40 ഡിഗ്രിവരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് അന്തരീക്ഷ താപനിലയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 19വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില …

Read More

വനിതാ സംവരണ ബില്‍: ചരിത്രമെഴുതാന്‍ ഇന്ത്യ

വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ബില്ല് ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന നാരീശക്തി വന്ദന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വനിതാ സംവരണ ബില്ല് …

Read More

ഫാസ്ടാക് വില 3,075 രൂപയായി ഉയര്‍ത്തി

വാര്‍ഷിക ഫാസ്ടാക് വില 3,075 രൂപയായി ഉയര്‍ത്താന്‍ ദേശിയപാത അഥോറിറ്റിയുടെ തീരുമാനം. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫാസ്ടാഗ് വാര്‍ഷിക പാസ് പ്രധാനമായും സ്വകാര്യവും വാണിജ്യ ഉപയോഗമില്ലാത്തതുമായ വാഹനങ്ങള്‍ക്ക് വേണ്ടിയാണ്. ഇന്ത്യയിലെ ദേശീയപാതകളും എക്‌സ്പ്രസ് വേകളും …

Read More

പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്

പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റിനും പരിഷ്‌കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയ്ക്കും തുടക്കം കുറിച്ചു. പദ്ധതിയുടേയും എന്റോള്‍മെന്റിന്റേയും ഉദ്ഘാടനവും നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോഞ്ചും നോര്‍ക്ക റൂട്ട്സ് റസിഡന്റ് …

Read More