കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റാനായത് 10 വര്‍ഷക്കാലത്തെ മികച്ച നേട്ടം: മന്ത്രി ജി.ആര്‍. അനില്‍

വിശപ്പ്‌ രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായത് കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മികച്ച നേട്ടമാണെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. അഞ്ച് ലക്ഷം മെട്രിക് ടണ്‍ അരി  റേഷന്‍ കടകള്‍വഴി  എത്തിച്ചതായും  പത്തനാപുരം താലൂക്ക് …

Read More

സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍

മലങ്കര സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി #NarendraModi ഇടപെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ–സാമൂഹിക മേഖലകളില്‍ പ്രതികരണങ്ങള്‍ ശക്തമാകുകയാണ്. ദീര്‍ഘകാലമായി നിയമപരമായ വഴികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സഭാതര്‍ക്കം കേരളത്തിലെ നിരവധി പള്ളികളുടെയും വിശ്വാസികളുടെയും ദൈനംദിന ആരാധനാ ജീവിതത്തെയും …

Read More

ആരോഗ്യമന്ത്രി ഇന്നും ആശുപത്രിയിൽ തുടർന്നേക്കും.

കെ.എസ്.യു നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി #VeenaGeorge പരിക്കേറ്റ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദമായി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഘർഷത്തിനിടെയാണ് മന്ത്രിക്ക് കഴുത്തിനും കൈയ്ക്കും പരിക്കേറ്റത്. മന്ത്രിയുടെ ഔദ്യോഗിക യാത്രയ്ക്കിടെ കെ.എസ്.യു പ്രവർത്തകർ കറുത്ത കൊടി കാണിച്ച് പ്രതിഷേധിക്കാനെത്തുകയായിരുന്നു. …

Read More

ഗൂഗിളിന്റെ എഐ-ആഗോള തൊഴിലവസരങ്ങള്‍ക്ക് പുതിയ വഴിതുറക്കല്‍

ലോകപ്രശസ്ത സാങ്കേതിക സ്ഥാപനമായ #Google കൃത്രിമ ബുദ്ധി (എഐ) മേഖലയില്‍ കഴിവുകള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ എഐ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അവതരിപ്പിച്ചു. ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമായ #Coursera വഴിയാണ് ഈ കോഴ്‌സ് ലഭ്യമാക്കുന്നത്. എഐയുടെ അടിസ്ഥാന ധാരണകളില്‍ നിന്ന് ആരംഭിച്ച് പ്രായോഗിക തൊഴില്‍മേഖലയില്‍ അതിനെ എങ്ങനെ ഉപയോഗിക്കാം എന്നതുവരെ …

Read More

ചിറ്റൂരില്‍ പുതിയ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി

കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച ചിറ്റൂരിലെ എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി. വിവിധ എക്‌സൈസ് ഓഫീസുകള്‍ ഒരുമിച്ച് പ്രവൃത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കെട്ടിടം, 2015-16 കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ തുടര്‍ച്ചയായാണ് യാഥാര്‍ഥ്യമായത്. പുതിയ കെട്ടിടം …

Read More

കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം

കണ്ണൂർ പുഷ്പോത്സവം പോലെയുള്ള ജനകീയ മുന്നേറ്റങ്ങൾ സമൂഹത്തിൽ മാനവികതയും മനുഷ്യസ്നേഹവും പകരുന്നവയെന്ന് മ്യൂസിയം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ പുഷ്പോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. പുഷ്‌പോത്സവത്തിന് ജനങ്ങൾ നൽകുന്ന പിന്തുണ …

Read More

കലോത്സവം ‘തില്ലാന 2026’ ന് തുടക്കമായി

ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്‌സ്, ബി ആർ സി വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം തില്ലാന 2026 ന് തുടക്കമായി. ചട്ടുകപ്പാറ ആരൂഡം ജില്ലാ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ …

Read More

ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോരിറ്റീസ്’ പദ്ധതിയ്ക്ക് തുടക്കം

ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോരിറ്റിസ്’ പദ്ധതിയുടെ ഉദ്ഘാടനവും ഫെല്ലോഷിപ്പ് വിതരണവും ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കഴിഞ്ഞ 10 വർഷംകൊണ്ട് ന്യൂനപക്ഷക്ഷേമ പ്രവർത്തനങ്ങൾക്കായി 600 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് മന്ത്രി പറഞ്ഞു. 2026-27 …

Read More

കേരള സവാരി’ ഓടി നേടിയത് 27.58 കോടി

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ അംഗീകൃത ഓട്ടോ, ടാക്‌സി നിരക്കുകളിൽ, അധിക ചാർജുകളോ, സർജ് പ്രൈസിംഗോ ഇല്ലാതെയാണ് കേരള സവാരി പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. …

Read More

സംസ്ഥാനതല ഐ.സി.ഡി.എസ് പുരസ്‌കാരം: മികച്ച നേട്ടവുമായി വയനാട് ജില്ല

സംയോജിത ശിശു വികസന സേവന പദ്ധതിയുടെ സംസ്ഥാനതല അവാര്‍ഡില്‍ മികച്ച നേട്ടവുമായി വയനാട് ജില്ല. ആറ് ഇനങ്ങളിലായി പ്രഖ്യാപിച്ച അവാര്‍ഡില്‍ അഞ്ച് വിഭാഗങ്ങളിലും ജില്ല പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച ജില്ലാ ഭരണകൂടം, മികച്ച സൂപ്പര്‍വൈസര്‍, അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, മികച്ച് അങ്കണവാടി …

Read More